എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം

ചൈനയുടെ സന്തതിയിവൻ.
മനുഷ്യകുലം മുടിക്കാനായ്,
വന്നവനിവൻ.
കൊറോണ എന്ന പേരുള്ളവൻ ഇവൻ.
ഭയത്തോടെ  കാണേണ്ടതില്ല
ഇവനെ,
ജാഗ്രതയോടെ തുരത്തിടാം
ഇവനെ.
കൈകൾ കഴുകിയും,
മാസ്ക് ധരിച്ചും,
സാമൂഹ്യ അകലം പാലി -
ച്ച ക റ്റി നിർത്തിയും,
തുരത്തിയോടിക്കാം 
നമുക്കിവനെ.
സർക്കാരിൻ നിയമവും,
പോലീസിൻ ചട്ടവും,
ആരോഗ്യ പാലകർ 
തൻ വാക്കുകളും,
ശ്രദ്ധയോടെ ,
പ്രാർത്ഥനയോടെ ,
അനുസരിച്ചിടാം നമുക്ക്.
ലക്ഷമണ രേഖയാൽ തുരത്തിടും ഇവനെ,
ഞങ്ങൾ കേരള മക്കൾ.
 

വേദാന്ത് പി .എസ്
5 എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത