എസ്.എൻ.വി.യു.പി.സ്കൂൾ തുരുത്തിമേൽ/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം മഹാമാരിയെ

മഹാമാരിയെ നേരിടാം
നമുക്കൊന്നിച്ചൊന്നായി നേരിടാം
തളരാതിനി മുന്നേറാം
ജാതി ഭാദമില്ലാതെ
നമുക്കൊന്നായി കൈകോർക്കാം
പൊതു സ്ഥലങ്ങളിൽ തുപ്പാതെയും
മുഖാവരണം ധരിച്ച് വ്യക്തി ശുചിത്വത്തോടെയും
പരിസര ശുചിത്വത്തോടെയും ജാഗ്രതയോടെയും ജീവിക്കാം
തുരത്താം കൊറോണയെ ഈ സംസ്ഥാനത്തു നിന്നും
ഈ ഭൂമിയിൽ നിന്നും
നിർദ്ദേശങ്ങൾ എല്ലാവരും അനുസരിക്കുവിൻ
ഒന്നിച്ചു നിന്നാൽ തീരാത്തതായി ഒന്നുമില്ല
അതിജീവിക്കും നമ്മൾ അതി ജീവിക്കും
മഹാമാരിയൊഴിഞ്ഞ ഒരു പുലരിയെ
സ്വപ്നം കണ്ട് നമുക്ക് ജീവിക്കാം
"ഭയമല്ല ജാഗ്രതയാണ്
വേണ്ടത് സോദരേ..."
 

പാർവ്വതി ഹരികുമാർ
6 എ എസ്.എൻ.വി.യു.പി.സ്കൂൾ തുരുത്തിമേൽ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത