എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി
ആളുകളെല്ലാം വീട്ടിലൊതുങ്ങി
കളിക്കളങ്ങളും ആരാധാനാലയങ്ങളും
യാത്രകളും ഷോപ്പിങ്ങും ഇല്ലാതായി
വിദ്യാലയങ്ങളോ തനിച്ചായി
പരീക്ഷകളൊക്കെ മാറിപ്പോയ്
തിരക്കില്ലാത്ത അച്ഛനെ കണ്ടു
തിരക്കിലായ അമ്മയെ കണ്ടു
പുറത്തിറങ്ങിയാൽ പോലീസ് മാമൻ
അകത്തിരുന്നാലോ വീർപ്പുമുട്ടൽ
ലോകം മുഴുവൻ നിശ്ചലമാക്കി
കോവിഡ് നാടുഭരിക്കും
കൊറോണകാലം എന്തൊരു കാലം
എന്താണമ്മേ കൊറോണ
 

ഫിയഫർസാന.പി.എസ്
3 A എസ്‌ .എൻ .വി .യു .പി .എസ് .തളിക്കുളം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത