എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് മൃഗസംരക്ഷണ കേന്ദ്രം ആനാട് എസ്.എൻ.വി.എച്ച് .എസ് എസിൽ നടത്തിയ സ്കൂൾ കുട്ടികൾക്കായുള്ള ജന്തു ക്ഷേമ ബോധവൽക്കരണ സെമിനാർ ബഹുമാനപ്പെട്ട എം എൽ എ ശ്രീ ഡി കെ മുരളി ഉത്‌ഘാടനം ചെയ്തു.

സെമിനാർ
സെമിനാർ
സെമിനാർ