എസ്.എൻ.ഡി.പി.യു.പി.സ്കൂൾ അരീക്കര/അക്ഷരവൃക്ഷം/പരദേശി(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
പരദേശി

ചൈനയിൽ നിന്നും എത്തിയ കോവിഡ്
കേരളം പോലും നിന്നാൽ സ്തംഭിച്ചലോ
സ്കൂളുകൾ ഇല്ല ഓഫീസുകൾ ഇല്ല
റോഡുകളിലും ആളുകൾ ഇല്ലല്ലോ
ഭീകരനായ നിന്നെ തുരത്താൻ
അശ്രാന്തം പരിശ്രമം ചെയ്യുന്നു സർക്കാരും
 അധികാരികൾ പറയുന്നത് നമ്മുക്ക് അനുസരിക്കാം
വീട്ടിൽ ഇരുന്നു ലോക്ക്ഡൌൺ പാലിക്കാം.
സനിറ്റീസിറും ഹാൻഡ്വാഷും മാസ്കും ഉപയോഗിക്കം
 ഇടവേളകളിൽ സോപ്പ് കൊണ്ട് കൈകഴുകാം
65 കഴിഞ്ഞ വൃദ്ധരെ ഇറങ്ങി നടക്കരുതേ
ഒഴിച്ച് കൂടാ യാത്രകളിൽ ഉടനീളം മാസ്ക് ധരിച്ചീടാം
ഇടക്ക് ഇടക്ക് കൈകൾ സാനിറ്റിസ് ചെയ്തീടാം.
കോവിഡ് ബാധിതരെ നോക്കും ആരോഗ്യ പരിപാലകരെ നന്ദി
കോവിഡിന് എതിരെ പടപൊരുതും
സംരക്ഷകരെ നന്ദി
വ്യക്തി ശുചിത്വം പാലിച്ചും വ്യക്തി അകലം പാലിച്ചും
കോവിഡിനെ ഓടികാം ഒന്നായി
തളരില്ല നമ്മൾ പൊരുതും ഒന്നായി
ഭയമല്ല ജാഗ്രതയാണ് ആവശ്യം
 


അശ്വതി.സി.യു
7 എ എസ്.എൻ.ഡി.പി.യു.പി.സ്കൂൾ അരീക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത