എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തിൽ അങ്ങോളമിഹ്ങോളം സഞ്ചരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എൻ പണിക്കരുടെ ചരമവാർഷികദിനമായ ജൂൺ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഞങ്ങൾ ആചരിക്കുകയുണ്ടായി. കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ അസ്സംബ്ലി കൂടിയത്. പി എന് . പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

സ്കൂളിലെ ലൈബ്രറിപുസ്‍തകങ്ങളുമായുള്ള ചങ്ങാത്തമായിരുന്നു വായനാദിനത്തിലെ മറ്റൊരിനം . മുഴുവൻ പുസ്തകങ്ങളും കുട്ട‌ികളുടെ അറിവിലേക്കായി പ്രദർശിപ്പിക്കാൻ  വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തകർ മത്സരിച്ചു. ഓരോക്ലാസിലെ കുട്ടികൾക്കുമായി പുസ്‍തകപ്രദർശനം വൈകീട്ടുവരെ തുടർന്നു