എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ് സ്കൂളിൽ മികവുറ്റ പ്രവർത്തനങ്ങളാണ് കാഴ്ച വക്കുന്നത്.സ്കൂൾ ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഈ ക്ലബ് ന്റെ നേതൃത്വത്തിലാണ് നടന്നു വരുന്നത്.പ്രസ്തുത ദിനത്തിൽ കുട്ടികൾക്കായി പ്രസംഗ മതസരം ചിത്രരചന ക്വിസ് മതസരങ്ങൾ .സ്വാതന്ത്ര്യ ദിന റാലിഎന്നിവ നടന്നു വരുന്നു.സോഷ്യൽ സയൻസ് അധ്യാപകരുടെ മേൽനോട്ടത്തിൽ നടന്നു വരുന്ന ക്ലബ് ഹിർഷിമ ദിനം ലഹരി വിരുദ്ധ ദിനം തുടങ്ങിയവ സമുചിതമായി ആചരിക്കാറുണ്ട് .