എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/അതിജീവനം/

Schoolwiki സംരംഭത്തിൽ നിന്ന്

{

അതിജീവനം
ഇന്ന്‌ നമ്മൾ അതിജീവനത്തിന്റെ പാതയിൽ ആണ്. ഏതു വിധേനയും ഈ വിപത്തിനെ നമ്മൾ അതിജീവിച്ച് മതി ആകൂ. നമ്മുടെ നാട് എന്തിനെ എല്ലാം അതി ജീവിച്ചിരിക്കുന്നു. ഒറ്റക്കെട്ടായി, ഒരേ മനസ് ആയ് അതുപോലെ എത്ര യോ വർഷങ്ങൾ ക്ക് മുമ്പ് നമ്മൾ വളരെ ശ്ര ഇഷ്ടം ആയി അതി ജീവിച്ച ഒരു ചരിത്രം ഉണ്ട് നമ്മുക്ക്. 1880_1885 കാല ഘട്ടത്തിൽ തിരുവിതാം കൂറ് ഭരിച്ചിരുന്ന മഹാരാജാവ് ശ്രീ വിശാഖം തിരുനാൾ രാമവർമ്മ യുടെ കാലത്ത്. തിരുവിതാംകൂർ വരുത്തി യിൽ ആയി. അന്ന് രണ്ടാം ലോക മഹാ യുദ്ധകാലത്തെ berma അതാ. പതിച്ച പോൾ തിരുവിതാംകൂർ ഇൽ അരി ക്ഷാമം ഉണ്ടായി. ജനങ്ങൾ ദുരിതത്തിൽ ആയി. ഒരു സസ്യ ശാസ്ത്ര ഞ നയി ശ്രീ വിശാഖം തിരുനാൾ മഹാരാജാവ് Brazil എന്ന രാജ്യത്തെ നിന്ന് വരുത്തിയ ഒരു ഭക്ഷ്യ ഉൽപ്പന്നങ്ങൾ ആണ് ഇന്നത്ത നമ്മുടെ മരച്ചീനി എന്ന കപ്പ ആദ്യം ജനങ്ങൾ ഒന്ന് മടിച്ചു. എങ്കിലും മഹാരാജാവ് നേരിട്ട് athu പാചകം ചെയ്യുന്ന രീതിയും അത് കഴിച്ച് കാണിക്കുകയും ചെയതു. അതിനോട് ഒപ്പം Ella പേരുടെയും വീടിന്റെ ഒരു ഭാഗത്ത് ഇത് കൃഷി ചെയ്യുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. അങ്ങനെ അന്ന് മുതൽ കപ്പ നമ്മുടെ ആഹാരത്തിന് പ്രധാനി ആയി മാറി. ഇന്ന് മാറിയ പല സാഹചര്യത്തിലും നമ്മൾ കൃഷി യിലേക്ക് തന്നെ തിരികെ എത്തിയിരിക്കുന്നു. പരിമിതികൾ പലതു ഉണ്ടെങ്കിലും സ്വന്തമായി കുറച്ചു കൃഷി ചെയ്യുവാൻ എല്ലാ പേരും സന്നദ്ധരായി ഇരിക്കുന്നു. ഇതെല്ലാം നമ്മുടെ അനുഭവങ്ങൾ ആണ്. ഈ അനുഭവങ്ങൾ ആണ് നമ്മുടെ അതി ജീവന മാർഗം. അതിനാൽ നമ്മൾ ഇതും അതി ജീവിക്കും നല്ല ഒരു നാളേക്ക് ആയ് നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ നമ്മുടെ നാടും കുടുംബം വും അതി ജീവിക്കുന്നത് ഒപ്പം ലോകം തന്നെ നമ്മെ മാതൃക ആക്കും. അങ്ങനെ ഭാരതം ഒരു മാതൃക രാജ്യം ആകും

[10:30 PM, 4/22/2020] MSB NEW: Bhavya p Shaji 8 H

ഭവ്യ പി ഷാജി
8 H എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം