എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ പരിസര ശുചിത്വം

പരിസര ശുചിത്വം


സുന്ദരമായ ഈ പ്രകൃതി ദൈവം ദാനം തന്നതാണ്.
നമുക്ക് ജീവിക്കാൻ ഉള്ളതെല്ലാം പ്രകൃതി നമുക്ക് തരുന്നു.. പ്രകൃതിക്ക് ഗുണം ആകുന്ന രീതിയിൽ മനുഷ്യൻ പ്രവർത്തിക്കണം. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കാനും, മരങ്ങൾ നട്ടു പിടിപ്പിച്ചും, ജലാശയങ്ങൾമാലിന്യം ആകാതേയും നമ്മൾ പരിപാലിക്കുക. ഭൂമിയിൽ മരങ്ങളുടെ വർദ്ധനവ് ഉണ്ടാകുന്നതിലൂടെ ഓക്സിജൻ്റെ അളവ് വർദ്ധിക്കുന്നു.. കരയെ സംരക്ഷിച്ചും ജലത്തെ സംരക്ഷിച്ചും നമുക്ക് പ്രകൃതി സംരക്ഷണത്തിൻ്റെ ഭാഗംആകാം... നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വം ആണ് പ്രകൃതിയെ സംരക്ഷിക്കേണ്ടത്.
ഏവർക്കും പ്രകൃതിയെ സംരക്ഷിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....
നന്ദി
 

1C ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം