ആൾക്കൂട്ടം ഒഴിവാക്കി വീട്ടിലിരിക്കേണം യാത്രകൾ ഒക്കെ ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കേണം നിങ്ങൾ സോപ്പോ, ഹാന്റ് വാഷോ ഉപയോഗിച്ച് കൈകൾ കഴുകീടേണം
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത