സമ്പൂർണ്ണ സാക്ഷരത കൊമ്പത്തിരിക്കില്ല തെല്ലും അറപ്പില്ലാതെറിയുന്നു മാലിന്യ മെമ്പാടും രാവിൻ മറവിൽ നാറുന്ന അഴുക്കുകൾ കൂട്ടുകാർ കൊണ്ട് തള്ളുന്നു റോഡിൻ വശങ്ങളിൽ സംസ്കാര സമ്പന്നർ കുറ്റബോധം ലേശം ഇല്ലാതെ മാറുക മാനവാ: അവനവൻറെ മാലിന്യസംസ്കരണം അവനവൻറെ ഉത്തരവാദിത്വമാകട്ടെ ദൈവത്തിൻ്റെ സ്വന്തം നാടാക്കി മാറ്റിടാൻ നമുക്കൊന്നിച്ചു മുന്നോട്ടുനീങ്ങിടാം കൂട്ടരേ
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ