എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

1.50 ഏക്കർസ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മേൽക്കൂര ഓടുമേ‍‍‍‍ഞ്ഞതും തറ സിമന്റ്പൂശിയതുമാണ്. ക്ലാസ്സ് മുറികൾ വെെദൃുതീകരിച്ചിട്ടുണ്ഠ്. ശാസ്ത്രപാർക്ക്,കംപ്ൃൂട്ടർ ലാബ്,ലെെബ്രറി,സ്പോട്സ് കിറ്റ്,ഗണിത ലാബ്,ജെെവ വെെവിധൃ ഉദൃാനം എന്നിവ കൃമീകരിച്ചിട്ടുണ്ഠ്. ആവശൃത്തിന് ശുചിമുറികളും വൃത്തിയുള്ള പാചക പുരയും തണൽ മരങ്ങളും ഫല വൃക്ഷങ്ങളും ഉൾക്കൊള്ളുന്നതാണ് സ്ക്കൂളിന്റെ ചുറ്റുപാട്.