എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിs പരിചയ മേളകളിൽ സംസ്ഥാന തലത്തിൽ വരെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്.കലാകായിക രംഗത്ത് മികച്ചപ്രകടനം കാഴ്ചവക്കാൻ സാധിച്ചിട്ടുണ്ട്.സ്കോളർഷിപ്പുകൾ വിവിധ വിഷയങ്ങളിൽ ലഭിക്കുന്നുണ്ട്. ഇൻസ്പയർ അവാർഡ് ലഭിച്ചിട്ടുണ്ട്.

2022-2023 വർഷത്തെ മികവുകൾ

1.ശാസ്ത്രമേളയിൽ റിസർച്ച് ടൈപ് പ്രൊജക്റ്റ്‌ ശാസ്ത്രം - ഫസ്റ്റ് എ ഗ്രേഡ്

2. എൽ.പി സെക്ഷൻ ചാർട്ട് ഫസ്റ്റ് എ ഗ്രേഡ്.

3.ശിശുദിനവു മായി ബന്ധപ്പെട്ട് യു പി ഉപ

ന്യാസം സെക്കന്റ്‌ എ ഗ്രേഡ്.

4ശിശുദിനം എൽ പി ഉപന്യാസം ഫസ്റ്റ് എ ഗ്രേ

ഡ്.

5.ശാസ്ത്രസംഗമം സോഷ്യൽ സയൻസ് ഫസ്റ്റ്

ഗ്രേഡ്. ജില്ലയിലേക്ക് സെലെക്ഷൻ.