എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/"എന്റെ ടീച്ചർമാർക്ക് "

"എന്റെ ടീച്ചർമാർക്ക് "      


നൻമ്മകൾ നേരുന്നിതാ എൻ ഗുരുനാഥന്മാരെ
നമ്മുടെ നന്മ്മക്കായ് എന്നും എന്നും
അക്ഷരങ്ങളാൽ പ്രകാശവർണ്ണം ചൊരിയും
ഞങ്ങളാൽ ഹൃദയത്തെ പ്രകാശിപ്പിക്കും
ഞങ്ങളെ ഉയര ങ്ങളിലേക്ക് പടുത്തുയർത്താൻ
സേതു പാർവതി വിദ്യയാൽ ഐശ്വര്യ പൂക്കൾ
വിടർത്തുന്ന ഗുരുനാഥന്മാരെ, എന്റെ
ഹൃദയത്തെ തൊട്ടുണർത്തിയ നിങ്ങൾക്കെന്റെ
വന്ദനം.... വന്ദനം..... വന്ദനം.........വന്ദനം.


വൈഷ്ണവി വി.എസ്
+2 എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത