എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/പൂത്തുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
പൂത്തുമ്പി


പൂത്തുമ്പി പൂത്തുമ്പി
തേൻ കനി ഉണ്ണാൻ വരുമോ നീ?
പാട്ടുകൾ പാടാം ഒന്നായ് കളിക്കാം
പൂക്കൾ പറിക്കാം പാട്ടുകൾ പാടാം
ഓണപ്പൂക്കളം ഇട്ടു രസിക്കാം
പൂത്തുമ്പി പൂത്തുമ്പി
എന്നോടൊപ്പം കൂടാൻ വരുമോ നീ...?
 

അമൻ എസ് കുമാർ
5 എ എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത