എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/ആധുനിക യുഗത്തിൽ വായനാശീലത്തിൻെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്

ആധുനിക യുഗത്തിൽ വായനയുടെ പ്രാധാന്യം അറിവ് അഗ്നിയാണ് ജനിക്കുമ്പോൾ തുടങ്ങി മരിക്കുമ്പോൾ വരെ സമ്പാദിക്കുന്നു എന്നാണ് അറിവ് അറിവിനെ കമ്പനികളാണ് ഓരോ നല്ല പുസ്തകങ്ങളുടെ വായന ഒരുവനെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് യഥാർത്ഥ വെളിച്ചത്തിലേക്ക് നയിക്കുന്നു ലീഗിൻ അതിലെ സകല രൗദ്രഭാവം ങ്ങളുമായി ലോക ജനതയുടെ മേൽ വ്യാപിക്കുന്നു

മരണം

സിനിമ യമായ മുന്നറിയിപ്പുമായി നേരിടുമ്പോൾ ഭയചകിതരായി നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരും മാനവരാശി ഈ ലോകവും കാലത്ത് വെറുതെ വീട്ടിൽ ഇരിക്കുന്ന അവസരത്തിൽ നമുക്ക് കുറെയൊക്കെ അറിവ് വായിച്ചെടുക്കാൻ സാധിക്കും ലോകം വികസനത്തിന് പാതയിലാണ് അനുനിമിഷം അത് വികസനത്തിൽ നിന്ന് വികസനത്തിലേക്ക് കുതിക്കുന്ന നെഞ്ചോട് ചേർത്ത് പഠിക്കുന്നതും എന്നാൽ ചിലരെങ്കിലും സർവ്വപ്രധാനമായ ഗുണമാണ് വായനാശീലം വായന മനുഷ്യനെ വളർത്താനും തളർത്താനും കഴിയും അഗ്നി മറുപടിയാണ് അഗ്നി എല്ലാത്തിനെയും ശോധന ചെയ്യുന്നതുപോലെ അറിവ് മനുഷ്യനെ ശോധന ചെയ്യുന്നു പുസ്തകങ്ങൾക്ക് ഗുരുക്കന്മാരുടെ സ്ഥാനമുണ്ട് നല്ല വായനാശീലം സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വ്യായാമം വായനാശീലം ബുദ്ധിക്ക് ഉണർവും

ഉണർവ് പ്രദാനം ചെയ്യുന്നു വായിച്ചു വളരുക വിവേകം നേടുക

എന്നിവ നമ്മുടെ ജീവിതത്തിൽ നമുക്ക് പ്രാവർത്തികമാക്കാം

അലീഷ ജോബി 9 C പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059