എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/അതിജീവനം കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്

അതിജീവനം_കോവിഡ് 19

നാം ഇന്ന് അഭിമുഖീകരിക്കുന്ന,എതിർത്തുതോൽപ്പിക്കാൻ ശ്രമിക്കുന്ന മഹാമാരിയാണ് കോവിഡ് 19.മുഖ്യമായും ശ്വാസനാളിയെ ബാധിക്കുന്ന കൊറോണ വൈറസാണ് ഈ രോഗത്തിനു കാരണം.സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയ വരെ ഈ വൈറസ് ഉണ്ടാക്കുന്നു.ഗുരുതരമായ ഈ കോവിഡ് 19നെ നമുക്ക് അതിജീവിക്കാം......

    സർക്കാരും ആരോഗ്യപ്രവർത്തകരും നല്കുന്ന എല്ലാ നിർദ്ദേശങ്ങളും പാലിച്ച് വീട്ടിൽ ഇരിക്കുക,അനാവശ്യയാത്രകൾ ഒഴിവാക്കുക,ആളുകൾ കൂട്ടം കൂടുന്ന സന്ദർഭങ്ങൾ ഒഴിവാക്കുക,അകലം പാലിക്കുക,മാസ്ക് ധരിക്കുക എന്നിവ ചെയ്താൽ നമുക്കും നാടിനും ഉത്തമം.മഹാപ്രളയത്തെ അതിജീവിച്ചത് പോലെ നാം ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ കോവിഡ് 19നെയും നമുക്ക് അതിജീവിക്കാം.....


               കാർത്തിക കെ ജെ
                      10  A

പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059