എസ്.എസ്.എച്ച്.എസ് തോക്കുപാറ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജെ ആർ സി കുട്ടികളിൽ സേവനമനോഭാവവും ത്യാഗസന്നദ്ധതയും വളർത്തുന്നതിനുവേണ്ടി ശ്രീമതി. ലിൻസ് മോൾ ജോസിന്റെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് സജീവമായി പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ അധ്യയന വർഷം 14 കുട്ടികൾക്ക് ജെ ആർ സി ഗ്രേസ് മാർക്ക് ലഭിച്ചു.