ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കുഞ്ഞൻ വൈറസ്:- കണ്ണിൽ കാണാൻ കഴിയാത്തൊരു കുഞ്ഞൻ വൈറസിനെ ലോകമാകെ പേ ടിച്ചൊളിച്ചിരിക്കുന്നു കൊറോണ എന്ന മഹാമാരി ലോകമാകെ കീഴടക്കിയിരിക്കിന്നു പ്രതി രോധിക്കാം നമുക്കൊറ്റക്കെട്ടായ് വീട്ടിൽ തന്നെ കഴിന്നീടാം കൈകൾ നന്നായി കഴുകിടേണം മുഖാവരണം അണിയേണം.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത