എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/കൊറോണ ഒരുക്കിയ കൊറോണ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരുക്കിയ സമ്മാനം

കൊറോണ വൈറസ് എന്നെ ഒത്തിരിയേറെ ഭയപ്പെടുത്തി. ആ വൈറസ് മൂലം ഞാൻ കൂടുതൽ ശുചിത്വം പാലിക്കാൻ തുടങ്ങി. കളിക്കുമ്പോഴും മറ്റു സാധനങ്ങൾ എടുക്കുമ്പോഴും ഞാൻ കൈകൾ വൃത്തിയാക്കിക്കൊണ്ടിരുന്നു.അമ്മ എപ്പോഴും പറയുമായിരുന്ന കാര്യം പറയാതെ തന്നെ കൊറോണ എന്ന വൈറസ് എന്നെ പഠിപ്പിച്ചു. ഞാൻ മാത്രമല്ല എല്ലാ കൂട്ടുകാർക്കും ഒരു പാഠമായിത്തീർന്നു.എന്നെ കൂടുതലായി ആകർഷിച്ചത് എൻറ്റെ വീട്ടിൽ എല്ലാവരും എപ്പോഴും എന്നോടൊപ്പം ഉണ്ടെന്നുള്ളതാണ്.ഈ ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല....

സഞ്ജയ് പ്രിൻസ്
2 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ