എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/എൻെറ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എൻെറ വിദ്യാലയം

അക്ഷരവനിയുടെ ചെപ്പുതുറന്നൊരു
അത്ഭുതമാണെൻെറ വിദ്യാലയം
അറിവിൻെറ ആകാശം കൺമുന്നിൽ തെളിയിക്കും
ആരാധ്യരാണെൻെറ അധ്യപകർ
ഒരുപാടു കുട്ടികൾ കൂട്ടുകൂടുന്നൊരു
സൗഹൃദച്ചെപ്പാണെൻെറ ക്ലാസ് മുറി.
 

ആഷിൻ ഫിലിപ്പ്
2 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത