സോഷ്യൽ സയൻസ് ക്ലബ്ബ്
സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജലജ ടീച്ചറിന്റെ നേതൃത്വത്തിൽ അഞ്ചിൽ പരം അധ്യാപികമാരുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ സാമൂഹ്യശാസ്ത്ര പഠനവും അതിനെ കുറിച്ചുള്ള മാഗസിൻ വർക്കുകളും, ചരിത്ര ക്വിസ് കോമ്പറ്റീഷനുകളും നടത്തുന്നു