എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ എന്താണ് കൊറോണ? ഇതിനെ എങ്ങനെ പ്രതിരോധിക്കാം
എന്താണ് കൊറോണ? ഇതിനെ എങ്ങനെ പ്രതിരോധിക്കാം
ലോകവ്യാപകമായി പടർന്നു പിടിച്ചുകൊണ്ടിരി ക്കുന്ന വൈറസാണ് (കോവിഡ് 19 ) ഈ വൈറസ് നാളിതുവരെ 1, 50, 000 ത്തോളം മനുഷ്യ ജീവനുകൾ അപഹരിച്ചു കഴിഞ്ഞു. നിലവിൽ ലോകത്താകമാനം ലക്ഷകണക്കിന് രോഗബാധിതരുണ്ട്. ചൈനയിലെ വുഹാനി ലാണ് ആദ്യമായി ഈ വൈറസിനെ കണ്ടെ ത്തിയത്. ഈ രോഗം സമ്പർക്കമുലമാണ് പകരുന്നത്. ഈ രോഗം പിടിപെട്ടാൽ അതികഠി നമായ ശ്വസനസംബന്ധ മായി രോഗബാധിത രാവുകയും നിമോണിയ ബാധിച്ച് മരണം വരിക്കുകയും ചെയ്യും. ഈ രോഗം വേഗത്തിൽ കുട്ടി കൾക്കും വയോജനങ്ങൾ ക്കുമാണ് ബാധിക്കുന്നത്. രോഗപ്രതിരോധശേഷിയുള്ളവർക്ക് മതിയായ ചികിത്സകിട്ടിയാൽ ഈ വൈറസിനെ പ്രതിരോധി ക്കാൻ സാധിക്കും. ഇതിനെ പ്രതിരോധിക്കാൻ പ്രധാനമായും വ്യക്തി ശു- ചിത്വവും പരിസര ശുചി- ത്വവും പാലിക്കേണ്ട താണ്.
എങ്ങനെ കോറോണയെ പ്രതിരോധിക്കാം?
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം