ഒന്നേ ഒന്ന ഒന്നേ ഒന്നായി കൈകൾ കഴുകീടാം. രണ്ടേ രണ്ടേ രണ്ടേ രണ്ടു പേർ തമിലുള്ള അകലം ഒരു മീറ്റർമാത്രമാ ക്കാം. മൂന്നേ മൂന്നേ മൂന്നേ മൂന്നു പേർ കൂടുന്നിടത്ത് ധരിക്കാം നമുക്ക് മുഖാവരണം! നാലേ, നാലേ നാലേ, നാളേയ്ക്ക് വേണ്ടി നാമിപ്പോൾ വീട്ടിലിരിക്കാം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത