ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടുകളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് വേണ്ടി പ്രവർത്തുക്കുന്നു. 2018 സെപ്റ്റംബർ 5 ന് കരിമണ്ണൂർ വിന്നേഴിസ് പബ്ലിക് സ്കൂളിൽ വച്ചുനടന്ന ഇടുക്കി ജല്ലാ വടംവലി മത്സരത്തിൽ 2 ഒന്നാം സ്ഥാനവും 2 രണ്ാം ശ്ഥാനവും 1 മൂന്നാം സ്ഥാനവും കരസ്ഥമാക്കി