എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/ഒരുമയോടെ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ അതിജീവിക്കാം

പുലരിതൻ ശോഭ എങ്ങുപോയി
ഉലകം ഭയക്കുന്നു കൊറോണയെ
ചൈനയിലൂന്നിയ കൊറോണ
നിവർന്നത് ഇറ്റലിയിലല്ലോ
ഇന്നീ നാടുകൾ
വിജനമാം തെരുവുകൾ
അടഞ്ഞു കടകമ്പോളവും
മരണത്തിൻ ഭീതിയിൽ ഉഴലുന്നിതാ..
ജൈത്രയാത്ര തുടരുന്ന
കൊറോണ ആയിരങ്ങളെ
ഭീതിയിലാഴ്ത്തിയില്ലേ
പലവഴി താണ്ടി കൊറോണയീ
നന്മകൾ വീഴും ഭാരതനാടിന്റെ
സൗഖ്യം കെടുത്താനായി നോക്കിടുമ്പോൾ
ഞങ്ങൾ പൊരുതുന്നു ഈ
കൊറോണയ്ക്ക് നേരെ
മനസ്സുുകൊണ്ട് എക്യദാർഡ്യം
പ്രഖ്യാപിച്ചു കൊണ്ട്
മഹാമാരിയിൽ നിന്നും മാറിയിരുന്നു
പിടികൊടുക്കാതെയും പടർത്താതെയും
ഇന്ന് അടച്ചിട്ട മുറിയിൽ
പാർത്തിടാല്ലോ

  

തനയ തോമസ്
10 D എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത