എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/ലിറ്റിൽകൈറ്റ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രിലിമിനറി ക്യാമ്പ് 2025

മഞ്ചേരി ഉപജില്ലയിലെ മൂന്നാമത്തെ പ്രിലിമിനറി ക്യാമ്പ് എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണയിലാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ അനൂപ് എ കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 32 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.

എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണ
എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണ