എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/HSS

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
school
school

                        school

school
school


സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, ബയോളജി സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് എന്നീ കോഴ്സുകൾ നിലവിൽ ഉണ്ട്. ഈ കോഴ്സുകൾക്ക് അനുയോജ്യമായ അതിവിപുലമായ കംപ്യൂട്ടർ ലാബും, ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, സൂഓളജി ലാബ്, ബോട്ടണി ലാബ്, ജിയോഗ്രഫി ലാബ് എന്നിവയും, ഹൈടെക്ക് ക്ലാസ്സ് റൂമുകളും ഉണ്ട്.