എസ്.എം.എച്ച്.എസ് കോടിക്കുളം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2016-ലാണ് സ്കൂളിൽ ഗൈഡിംഗ് യൂണിറ്റ് ആരംഭിച്ചത്. ശ്രീമതി അനി തോമസാണ് കൺവീനർ.20 കുട്ടികൾ അംഗങ്ങളാണ്.റ്റീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ഔഷധത്തോട്ടം,, പച്ചക്കറിത്തോട്ടം, പൂന്തോട്ടം മുതലായവ നടത്തി വരുന്നു.