എസ്.എം.എച്ച്.എസ് കോടിക്കുളം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 അദ്ധ്യയന വർഷത്തിലെ ഉദ്ഘാടനം ജൂൺ 22-ന് നടന്നു. ശ്രീ. ബേസിൽ ബെന്നി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ റവ.ഫാ.ജോസ് കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.മാസ്ററർ.അർജുൻ സന്തോഷ് കൺവീനറായും ആമിന എൻ എ ജോയിന്റ് കൺവീനറായും ഡെഫിൻ ബിജു സെക്രട്ടറിയായും ആരതി പി റ്റി ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.