എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

വ്യക്തികത ജീവിതത്തിൽ അച്ചടക്കം സേവന തല്പരത ,സമർപ്പണ, മനോഭാവം എന്നിവ വളർത്തിയെടുക്കാവാനും രാജ്യത്തിൻറെ അഖണ്ഡത കാത്തുസൂക്ഷിക്കുവാനുമുള്ള സന്ദേശമാണ് NCC വിദ്യാർത്ഥികൾ നൽകുന്നത് .33 കേരള ബെറ്റാലിയൻ നെടുംകണ്ടത്തിനു കീഴിൽ നമ്മുടെ സ്കൂളിൽ NCC യുടെ സീനിയർ ജൂനിയർ ഡിവിഷനും 2017 -18 വർഷത്തിൽ സീനിയർ ഡിവിഷൻ ലഫ് .സിബിച്ചൻ തോമസ് ഉം ജൂനിയർ ഡിവിഷൻ Mrs ദീപ തോമസ് ഉം നേതൃത്വം നൽകി പ്രവർത്തനം ആരംഭിച്ചു .