എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ആഗോള സമാധാനവും വിശ്വനന്മയും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ് .നമ്മുടെ സ്കൂളിലെ ജെ ആർ  സി യൂണിറ്റിൽ 95 കുട്ടികൾ  പ്രവർത്തിക്കുന്നു