എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/അക്ഷരവൃക്ഷം/ധൈര്യത്തോടെ മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ധൈര്യത്തോടെ മുന്നോട്ട്

ധൈര്യത്തോടെ മുന്നോട്ട്
നേരിടാം നമുക്ക് നേരിടാം
ഒന്നായ് ചേർന്ന് നേരിടാം
ലോകത്തെ മുഴുവൻ വിഴുങ്ങിയ മഹാമാരിയെ
ഒന്നായ് ചേർന്ന് നേരിടാം
നിപ്പയേയും ഓഖിയേയും പ്രളയത്തെയും
നേരിട്ട ധീരൻമാരല്ലെ നാം..
ഒന്നായ് ചേർന്ന് നേരിടാം നമുക്ക്
കൈകൾ സോപ്പിനാൽ കഴുകീടാം...
മാസ്ക്കു്കൾ എപ്പോഴും ധരിച്ചീടാം
സാമൂഹിക അകലം പാലിച്ചും
സധൈര്യം നമുക്ക് നേരിടാം
മഹാമാരിയെ നമുക്ക് തുരത്തിടാം ....

ശ്രീഹരി സുധീഷ്
3 എ എസ്സ് .കെ.വി.ഗവൺമെന്റ്.യു.പി.എസ്സ് .പെരുന്തുരുത്ത്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത