ഉണർന്നിരിക്കാം നമുക്ക് നാളെയുളെ നന്മയ്ക്കായി...........
ഉശിരോടെ വളർത്തിടാം മരങ്ങൾ നമുക് എങ്ങുാം.
ഉയർത്തെഴുത്തേൽപ്പിച്ചിടാം ജീവനുതുല്യമാാം വനങ്ങളെ.
നൂലുപോൽ നേർത്ത നദികളെ സമൃദ്ധമാക്കീടാം നമുക് .
നിശ്ചല്മാകുാം അരുവികൾ തൻ കളകളെനാദാം ഉയർത്തിടാംഎങ്ങുാം.
നാളെയുടെ രക്ഷകരാകും ജലസ്രോകസുകളെ കുളിരണിയിപ്പിച്ചീടാം നമുക് .
വിഷാം ചുരത്തുാം മനുഷയർ തൻ
പ്രവണതയിൽ അശുദ്ധമാകാതിരികാാം
ജീവവായു.
വീശിയടിക്കും കുളിർകാറ്റിനു സുഗന്ധ
പൂർണ്ണമാകിടാം നമ്മുക്
നാളെയുടെ നന്മകായി.
വാനിൽ വിരിയുാം താ രക മലരാം
പ്രകൃതിതൻ സൗരഭ്യളത്ത
മായ്ക്കാതിരികാാം നമുക് ഒരുമയായി.
ഉണർന്നിൊാം നമ്മുക് നാളെയുളെ നന്മകായി.........
തിളങ്ങട്ടെ പ്രകൃതിതൻ വരദാനങ്ങൾ
അറഫ .എൻ
Class:9B