എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

നോവൽ കൊറോണ വൈറസ് (കോവിഡ്-19) എന്ന മഹാമാരി ലോകത്ത് ആഞ്ഞടിക്കുകയാണ്. ജനങ്ങൾ വീട്ടിലിരുന്നുകൊണ്ട് അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. പോലീസും ആരോഗ്യപ്രവർത്തകരും രാപകലില്ലാതെ സ്വന്തം ജീവൻ പണയം വച്ച് ജനങ്ങളെ സംരക്ഷിക്കാൻ നെട്ടോട്ടമോടുന്നു. എവിടെയും കണ്ണീരും പ്രാർത്ഥനയും മാത്രം. നാളെ നമുക്ക് അടുക്കാൻ ഇന്ന് നമുക്ക് അകലം പാലിക്കാം. ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്ന് തുടങ്ങിയ ഈ ഇത്തിരിക്കുഞ്ഞൻ ലോകത്തെ മുഴുവൻ വിഴുങ്ങുകയാണ്. നിമിഷങ്ങൾ കൊണ്ടാണ് ലക്ഷക്കണക്കിന് ജനങ്ങളെ ഈ വൈറസ് കൊന്നൊടുക്കുന്നത്. നാം ഒരുമിച്ച് ശ്രമിച്ചാൽ ഈ കൊറോണയുടെ കണ്ണി തകർക്കാം.

വീട്ടിലിരിക്കൂ സുരക്ഷിതരായിരിക്കൂ.

ആര്യൻ SB
6 B എസ് കെ വി യു പി എസ്, പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം