എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ തിരിനാളം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ തിരിനാളം

പോരാടുവാൻ നേരമായിന്നു കൂട്ടരേ

പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം

നമുക്ക് ദുരന്തത്തിന്റെ

അലയടികളിൽ നിന്നും മുക്തി നേടാം

ഒഴിവാക്കാം നമുക്ക് സ്നേഹ സന്ദർശനം

ഹസ്തദാനം ഒഴിവാക്കാം നമുക്ക് അൽപകാലം

നാം അകന്നിരുന്നാലും പരിഭ്രമിക്കേണ്ട

നാം അകന്നിരുന്നാലും പിണങ്ങിടേണ്ട

പരിഹാസ രൂപേണ കരുതൽ ഇല്ലാതെ

നടക്കുന്ന സോദരരേ കേട്ടുകൊള്ളുക

നിങ്ങൾ തകർക്കുന്നത് ഒരു ഒരു ജീവൻ അല്ല
 
ഒരു ജനതയെ തന്നല്ലോ?
 
ആരോഗ്യരക്ഷയ്ക്ക് നൽകും
 
നിർദ്ദേശങ്ങൾ പാലിചീടാം മടിക്കാതെ

ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ

ഒരു മനസ്സോടെ ശ്രമിക്കാം
  
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
  
മുന്നേറിടാം ഭയക്കാതെ

ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം

ഈ ലോക നന്മയ്ക്ക് വേണ്ടി.

 

ഷെയ്ഖ് മുഹമ്മദ്
4 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത