കൊലയാളിയായ വൈറസ്
കൊലയാളി കൊവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ട വേണ്ട
കൊറോണയുണ്ടവർക്ക് എന്ത് കൊറോണ
സോപ്പിട്ട് നിന്നെ പതപ്പിച്ച് കൊന്നീടും
ആധുനിക സേവനത്തിൻ മാതൃക ലോകത്തിനേകിടുന്നു
മണ്ണിലെ മലാഖകമാർ ഉള്ളത് എന്ന് നാട്
ഈ മണ്ണിലെ ജനങ്ങൾ കരളിലുള്ളവർ
കാക്കുന്നു എന്റെ ഈ നല്ല നാട്
ചങ്കുറപ്പുള്ള നേത്യത്വവും
ചങ്കുറപ്പുള്ള ടീച്ചറമ്മയും
അതിജീവനത്തിന്റെ പാതയിൽ നാം
അണ പൊട്ടി ഒഴുകുന്നു സ്നേഹമായ്
ഇത് നമ്മൾ നേരിടും കരുതലിൻ കരുതലായ്
ഈ മലയാള മണ്ണിൽ നിന്ന് കടക്കു പുറത്തു നീ കൊവി ഡേ