ലോകം മുടിച്ച കൊറോണ ലോകത്തിനെ തലകീഴാക്കിയ കൊറോണ നമ്മളിൽ ഒരാൾ പോര കൊറൊണയെ നേരിടാൻ ലോകo മുഴുവനും വേണം നമുക്ക് ഒന്നിച്ച് കൊറോണയെ നേരിടണം... ഭയമല്ല വേണ്ടത് കരുതലാണ് ലോകം മുടിച്ച കൊറോണ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത