എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മഹാമാരിയെ ഓടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയെ ഓടിക്കാം

കൈകൾ നന്നായി കഴുകേണം
ചുമക്കുബോഴും തുമ്മുബോഴും
 ഉപയോഗിക്കുക തൂവാല
മാസ്ക് ധരിച്ചും അകലവുമിട്ടും
 മാനവരാശിയെ രഷിക്കാൻ
നമുക്കൊന്നായ് പൊരുതീടാം
നമുക്കൊന്നായ് പൊരുതീടാം

മുഹമ്മദ്‌ അമീൻ
2 D എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത