പൂവേ പൂവേ കൊഴിയല്ലേ പൂന്തെന്നൽ വന്നു വിളിച്ചാൽ പോവല്ലേ പുലരി പുതു മഴയിൽ ഇതളു പൊഴിക്കല്ലേ ഒരിതളും നീ പൊഴിക്കല്ലേ (പൂവേ..... പൂവേ )
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത