എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാവീരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന മഹാവീരൻ

കൊറോണയെന്ന മഹാ വീരൻ
ലോകമാകെ ഭരിക്കുന്നു
തൊടരുത് തൊടരുത്
കൈകൾ കൊണ്ട് മുഖത്തേക്ക്
കൈകൾ കഴുകു സോപ്പ് കൊണ്ട്
മാസ്ക് ധരിക്കൂ പ്രതിരോധിക്കാൻ

Darwin A
1 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത