Login (English) Help
ഔതക്കുട്ടി ചേട്ടൻ ഔഷധശാലയിലെത്തി ഔ.. ഔ.. വേദന മാറാൻ ഔഷധശാലയിലെത്തി ഔസേപ്പ് വൈദ്യർ വന്നു ഔദക്കുട്ടിയെ നോക്കി വ്യാധികൾ എല്ലാം മാറാൻ ഔഷധമൊത്തിരി നൽകി
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത