എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ എന്റെ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പൂമ്പാറ്റ

ഇലകൾക്കു കീഴെ പുഴുവായി
പാരിലേക്കെത്തുന്നു പൂമ്പാറ്റ
കണ്ടുനിൽക്കുന്നവർക്കാനന്ദമേകാൻ
വർണ പുഷ്‌പങ്ങളിലെ തേൻ നുകരാൻ
മറ്റൊരു പൂവായ് പറന്നെത്തുന്നു
വർണ ചിറകുകൾ വീശി വീശി
കാണാൻ ചേലുള്ള പൂമ്പാറ്റ

നന്ദന ഷാജി
3 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത