സഹായം Reading Problems? Click here


എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എന്റെ നാട്

ഹായ് എത്ര മനോഹരമീ ഗ്രാമഭoഗീ
ആസ്വാദിപ്പൂ ജൻമ നാടിൻ ഭംഗി
എത്ര കണ്ടാലും മതിവരാത്തൊരീ
എൻ ജന്മ ഭൂമി
മനുഷ്യ നന്മയിലൂടെ
മാറ്റിടാം നമുക്കീ പാരിൽ നിന്നും
മാറ്റിടാം കൊറോണ എന്ന മഹാ മാരിയെ
പ്രാർത്ഥിക്കാം മനുഷ്യാ നമുക്കെല്ലാം
ഈ നാടിനെ വീണ്ടെടുക്കാൻ

ആഷിക്. എസ്.എസ്.
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത