എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം 

ആരോഗ്യത്തിനായ് നമ്മുടെ നാട്ടിൽ
വ്യക്തി ശുചിത്വം പാലിക്കേണം 
പ്രതിരോധിക്കാം രോഗത്തെയും 
നമ്മുടെ സ്വന്തം ആരോഗ്യത്താൽ !
പച്ചക്കറികൾ പഴങ്ങൾ കഴിക്കാം
ആരോഗ്യത്തിനു വേണ്ടിത്തന്നെ 
മാരകമായൊരു രോഗത്തെ 
പ്രതിരോധിക്കാം പ്രതിരോധിക്കാം 
പഴവും പച്ചക്കറിയും വേണം
വിറ്റാമിനുകൾ നിലനിർത്താനായ്
വ്യക്തി ശുചിത്വം പാലിക്കേണം 
നമ്മുടെ ജീവൻ നിലനിർത്താനായ് 

ശ്രീഹരി  ആർ
6 A എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത