എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 20059-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 20059 |
| യൂണിറ്റ് നമ്പർ | LK/2018/20059 |
| അംഗങ്ങളുടെ എണ്ണം | 23 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | Ottapalam |
| ഉപജില്ല | Shoranur |
| ലീഡർ | Afra |
| ഡെപ്യൂട്ടി ലീഡർ | ................... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sivadas K P |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Resmi M D |
| അവസാനം തിരുത്തിയത് | |
| 12-06-2025 | Mdresmi |
*പ്രവേശനോത്സവം 2025 26*
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.സ്കൂൾ പ്രിൻസിപ്പൽ ആയ സുജാകുമാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറ് കൃഷ്ണകുമാർ അധ്യക്ഷൻ ആയിരുന്നു.ഷൊർണൂർ മുൻസിപ്പൽ കൗൺസിലറായ കൃഷ്ണകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി , എച്ച് എം ധന്യ പ്രതാപ് നന്ദി അറിയിച്ചു.കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും പ്രവേശനോത്സവ ഗാനം ആലപിക്കുകയുംപ്രവേശനോത്സവ സന്ദേശം കേൾപ്പിക്കുകയും ചെയ്തു