എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നമുക്കുചുറ്റും കാണുവതല്ലോ
നമ്മുടെ നാടും പരിസരവും
പരിസ്ഥിതി എന്നറിയപ്പെടുന്നതും
പാലിച്ചിടേണം നാം വൃത്തിയായി
നാടും നഗരവും തോടും പുഴകളും
മലിന്യമാക്കാതെ കാത്തിടേണം
സഹജീവികളെ പാലിച്ചു പോറ്റി നാം
നാടിന് നന്മ ചെയ്തിടേണം.

 

അനുഗ്രഹ
2 A എസ് എൻ എൽ പി സ്കൂൾ മൂത്തേടത്തുകാവ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത