എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കൊറോണ എന്ന മഹാവ്യാധി
ലോകത്താകെ പടരുമ്പോൾ
അതിനെതിരെ പട പൊരുതാൻ
നമുക്ക് ഒന്നായി മുന്നേറാം
ജാഗ്രത വേണം മുന്നേറാൻ
കരുതൽ വേണം മുന്നേറാൻ
പാരിൻ മലിനീകരണം തടയാൻ
പ്രകൃതിതൻ രക്ഷാകവചമിതോ
മനുഷ്യജീവനു വിലയില്ലാ
യെന്നറിഞ്ഞു ഭൂലോകം
വീട്ടിലിരിക്കാം സുരക്ഷിതരാകാം
സാമൂഹ്യ അകലം പാലിച്ചീടുകിൽ
മുറിച്ചുമാറ്റാം കണ്ണികളേ
മഹാവിപത്തിൽ കണ്ണികളേ
മഹാവിപത്തിൽ കണ്ണികളേ.

 

ശ്രീയ ഹരി
1A എസ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത