മാരകരോഗം

മാരകരോഗം
മനുഷ്യരാശിയെ വിഴുങ്ങിടുന്നൊരു
മഹാവിപത്തായി
മാരകമായൊരു കൊറോണരോഗം
പടരുകയാണെങ്ങും
മനുഷ്യരൊന്നായിപകച്ച്നിൽപ്പൂ
മരണത്തിൻ മുന്നിൽ
മരുന്ന് കണ്ട് പിടിക്കാൻ ഇതുവരെ
കഴിഞ്ഞതില്ലാർക്കും
ലോകം മുഴുവൻ
 

ഗൗരിനന്ദ . പി . എസ്
3 എ എസ്സ് എൻ എൽ പി എസ്സ് ചെമ്പ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത