എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/SAY NO TO DRUGS

Schoolwiki സംരംഭത്തിൽ നിന്ന്

SAY NO TO DRUGS

  • ഉയരാം നവജീവനായി*
  • പോരാടാം* *മാരകവിപത്തിനെതിരായി*

ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി JRC, GUIDING ഇവരുടെ നേതൃത്വത്തിൽ നടന്ന FLASH MOB, ലഹരി വിരുദ്ധ റാലി

ലഹരി ക്ലാസ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജാഗ്രത കമ്മറ്റി രൂപീകരണം

ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന സ്വാഗതം പറഞ്ഞചടങ്ങിൽ സ്കൂൾ കുട്ടികളെയും യുവതലമുറയെയും കാർന്നു തിന്നുന്ന വിപത്തിൽ നിന്നും രക്ഷിക്കുന്നതിനായി എക്സൈസ് കോഡിനേറ്റർ ശ്രീ ശബരിനാഥ് മാള റേഞ്ച് പോലീസ് ഓഫീസർ ശ്രീ മണികണ്ഠൻ എന്നിവർ ലഹരിയുടെ വിപത്തിനെ കുറിച്ച് സംസാരിച്ചു. ലഹരിയുടെ ഉപയോഗം വളരെയധികം കൂടുതലാണെന്നും കുടുംബത്തിലുള്ള മിഥ്യാധാരണ മൂലവും ഇതിന്റെ ഉപയോഗം കൂടുതൽ ആകുവാൻ കാരണമാകുന്നു . മയക്കുമരുന്ന് പോലെ തന്നെ മൊബൈൽ അഡിക്ഷനും കൂടുതലാണ്. ഇത് സൈബർ കുറ്റകൃത്യങ്ങൾ കൂടുതൽ ആകുവാൻ കാരണമാകുന്നു. Drug coordinator സിസ്റ്റർ. മെർലി നന്ദി പ്രകാശിപ്പിച്ചു കൊണ്ട് പരിപാടി അവസാനിപ്പിച്ചു

SAY NO TO DRUGS
SAY NO TO DRUGS
SAY NO TO DRUGS
SAY NO TO DRUGS
SAY NO TO DRUGS